മലൈക്കോട്ടൈ വാലിബന്‍ സിനിമയ്ക്ക് ഡിഎന്‍എഫ്ടി വഴിയും വരുമാനം
സിനിമാ വ്യവസായത്തിന് അധികവരുമാന സ്രോതസായി മാറുന്ന സാങ്കേതികവിദ്യ ഡിഎന്‍എഫ്ടിയില്‍ കലാമൂല്യത്തോടൊപ്പം അതിന് സാമ്പത്തിക മൂല്യവും കൈവരുന്നു സിനിമയുമായി ബന്ധപ്പെട്ട് പുതിയൊരു വരുമാനസ്രോതസ് കൂടി തുറക്കുകയാണ്. ഒടിടി റൈറ്റ്സും…